Top Storiesഅജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി എങ്ങനെ അംഗീകരിച്ചു? അത് നിയമവിരുദ്ധം; റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിക്ക് ഇടപെടാനാകില്ല; ഭരണനേതൃത്വത്തിന് എന്തുകാര്യമെന്നും ചോദിച്ച് വിജിലന്‍സ് കോടതിയുടെ രൂക്ഷ വിമര്‍ശനം; കോടതി ഇനി നേരിട്ട് അന്വേഷണം നടത്തും; വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ14 Aug 2025 7:12 PM IST